സീതാംഗോളി: [www.malabarflash.com] സ്വകാര്യ ഉംറ സംഘത്തോടൊപ്പം നാലാഴ്ച മുമ്പ് ഉംറ നിര്‍വ്വഹിക്കാന്‍ പോയ കാസര്‍കോട് മുഗു പൊന്നങ്കളയിലെ പി.എം അബ്ദുറഹ്മാന്‍ (75) മദീനയില്‍ നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മദീനയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ മദീനയിലെ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
പരേതരായ മമ്മിഞ്ഞി ഹാജി ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ മക്കള്‍: ഷാഫി, അന്‍വര്‍(ദുബൈ),ലത്തീഫ്,നസീമ,സലീം(ദുബൈ),സിദ്ധീഖ് (ദുബൈ),ഉവൈസ്. മരുമക്കള്‍: നുസൈബ,സഫിയ,റംല,ഇബ്രാഹിം. മയ്യിത്ത് മദീനയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment