ഉദുമ: [www.malabarflash.com] ബേക്കല്‍ പൊലീസ് റ്റേഷനില്‍ യോഗക്ലാസ്സ് ആരംഭിച്ചു. കേരള യോഗ സ്‌കൂള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് ക്ലാസ്സ്.
Keywords: Kerala Vartha. Kerala Vartha, Malabarflash, Malabar news, Malayalam News
അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പിവി വിജയനാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്. പ്രിന്‍സിപ്പല്‍ എസ് ഐ നാരായണന്‍ അടക്കം മുപ്പതോളം പൊലീസുകാര്‍ ആദ്യ ദിനത്തിലെ ക്ലാസ്സില്‍ പങ്കെടുത്തു.
Keywords: Kerala Vartha. Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment