Latest News

ഷെയര്‍ മൈബ്ലഡ്.ഓര്‍ഗും പട്ടം എസ്.യു.റ്റി ആശുപത്രി രക്തദാന ക്യാമ്പ് നടത്തി

തിരുവനന്തപുരം: [www.malabarflash.com] രക്തദാതാക്കളുടെ ആഗോള ഓണ്‍ലൈന്‍ കൂട്ടായ്മയായ ഷെയര്‍ൈബ്ലഡ്.ഓര്‍ഗ്, പട്ടം എസ്.യു.റ്റി ആശുപത്രി, മഹാത്മാഗാന്ധി NSS യൂണിറ്റും സംയുക്തമായി ആശുപത്രിയില്‍ വച്ച് രക്തദാന ബോധവത്ക്കരണവും, രക്തദാനവും നടത്തി. 

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉത്ഘാടനം ചെയ്തു. എസ്.യു.റ്റി സീനിയര്‍ വൈസ് പ്രസിഡന്റ് അബൂട്ടി അദ്ധ്യക്ഷത വഹിച്ചു. ഷെയര്‍മൈബ്ലഡ്.ഓര്‍ഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജി ബി.റാന്നി, രജീഷ്. ജി.ആര്‍, ഡോ. രാജേഷ് വിജയന്‍, എന്നിവര്‍ പ്രസംഗിച്ചു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.