Latest News

തൊഴില്‍ത്തര്‍ക്കം: കൊച്ചി മെട്രോയുടെ പാളങ്ങള്‍ സൈറ്റുകളില്‍ എത്തിക്കുന്നത് നിര്‍ത്തിവെച്ചു

കൊച്ചി: [www.malabarflash.com]കൊച്ചി മെട്രോയ്ക്കാവശ്യമായ പാളങ്ങള്‍ സൈറ്റുകളില്‍ എത്തിക്കുന്നത് നിര്‍ത്തിവെച്ചു. കൊച്ചി തുറമുഖത്തുനിന്ന് പാളം കയറ്റാന്‍ തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനാലാണിത്. 
ഐഎന്‍ടിയുസിയില്‍ പെട്ടവരാണ് നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് ആക്ഷേപം.
Keywords: cochin metro, employees, wages.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.