നീലേശ്വരം: [www.malabarflash.com] കിനാനൂരിലെ കരിങ്ങാട്ട് വീട്ടില്‍ കൊട്ടന് (83) നിര്യാതനായി. ഭാര്യ: വി.വി കുഞ്ഞിപ്പെണ്ണ്. മക്കള്‍: രവി, കുഞ്ഞിക്കണ്ണന്(സൂര്യ പുട്ടപൊടി), രാധാമണി, സുരേന്ദ്രന് (റൈസ്മില്‍, പയ്യംകുളം), ദിനേശന് (ജെസിബി), അശോകന് (മര്‍ച്ചന്റ് നേവി), പരേതനായനാരായണന്. മരുമക്കള്‍: വിശാലാക്ഷി, കാര്‍ത്യായനി, സുജാത, വി.കുഞ്ഞിരാമന് (ദിനേശ് ബീഡി മേസ്ത്രി), ജിഷ, പ്രമീള. സഹോദരങ്ങള്‍: പാട്ടിയമ്മ, പരേതരായ പൊക്കന്‍, അപ്പൂഞ്ഞി, കണ്ണന്.
Home
Neleswaram
Obituary
കാസര്‍കോട്
കേരളം
കേരള വാര്‍ത്ത
കിനാനൂരിലെ കരിങ്ങാട്ട് വീട്ടില്‍ കൊട്ടന് നിര്യാതനായി
കിനാനൂരിലെ കരിങ്ങാട്ട് വീട്ടില്‍ കൊട്ടന് നിര്യാതനായി
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗായകന് താജുദ്ദീന് വടകരയുടെ ബാഗ് മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ സുരേശന്റെ മകന് വി.വി. മനുവിന...
-
കാസര്‍കോട്:[www.malabarflash.com] ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ യുവജന ദിനാഘോഷവും ടേക്ക് ഓഫ് 2016 പരിശീലനവും സംഘടിപ്പിച്ചു. ജെ.സി...
-
വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ പിന്നാക്കത്തിന്റെ കഥകള്‍ മാത്രം പറയാനുള്ള കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങള്‍ക്ക് ഉണര്‍വിന്റ...
-
കാസര്‍കോട്: [www.malabarflash.com] ടിക്കറ്റ് ബുക്ക് ചെയ്തവരെ വിമാനത്തില്‍ കയറ്റാതിരുന്നതിന് എയര്‍ ഇന്ത്യ 1.71 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാ...
-
കല്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ പ്രത്യേക ദൗത്യസേനയായ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. കോഴിക്കോട്-വയനാട് അതിര്...


No comments:
Post a Comment