സിക്കാര്‍:[www.malabarflash.com] വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുഴല്‍ക്കിണറില്‍ വീണ ഏഴുവയസുകാരിയെ പുറത്തെടുത്തു. കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് അപകടനില തരണംചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കുട്ടി കുഴല്‍ കിണറില്‍ വീണത്. 450 അടി താഴ്ചയുള്ള കിണറിലേയ്ക്കാണ് കുട്ടി വീണത്. കിണറിന്റെ 30 അടിതാഴ്ചയില്‍ തടഞ്ഞിരുന്ന കുട്ടിയെ 35 ദുരന്ത നിവാരണ സേനാ പ്രവര്‍ത്തകരുടെ രാപകലില്ലാത്ത പരിശ്രമത്തിന്റെ ഫലമാണ് രക്ഷിച്ചത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment