Latest News

കടിഞ്ഞിമൂല ജമാഅത്ത് പ്രസിഡന്റായിരുന്ന കെ. അബ്ദുള്ള ഹാജി നിര്യാതനായി

നീലേശ്വരം: [www.malabarflash.com] തൈക്കടപ്പുറം കടിഞ്ഞിമൂല ജമാഅത്ത് പ്രസിഡന്റായിരുന്ന കെ. അബ്ദുള്ള ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ മറിയം.

മക്കള്‍: സൈനുദ്ദീന്‍ (കുവൈത്ത് കെഎംസിസി), അഷറഫ്, ആസിഫ് അലി, കമറുദ്ദീന്‍, മുസ്തഫ, സൈദത്ത്, സമീറ. മരുമക്കള്‍: സിദ്ദിഖ്, എം.കെ അബൂബക്കര്‍ (കടിഞ്ഞിമൂല ജമാ അത്ത് പ്രസിഡന്റ്), റംല, ഖദീജ, ഷെരീഫ, ഫാത്തിമ, നൂര്‍ജഹാന്‍, സാബിറ, നസീറ.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.