Latest News

എസ് കെ എസ് എസ് എഫ് റമളാന്‍ പ്രഭാഷണം 313 അംഗ സംഘാടക സമിതി നിലവില്‍ വന്നു.

കാസര്‍കോട് : [www.malabarflash.com] റമളാന്‍ : നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി ജൂണ്‍ അവസാനവാരത്തില്‍ കാസര്‍കോട് നടത്തുന്ന റമളാന്‍ പ്രഭാഷണത്തിന്റെ വിജയത്തിന് 313 അംഗ സ്വാഗത സംഘം നിലവില്‍ വന്നു .

രക്ഷാധികാരികള്‍: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രൊഫ : ആലിക്കുട്ടി മുസ്‌ലിയാര്‍ , ത്വാഖ അഹ്മ്മദ് മുസ്‌ലിയാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം എ ഖാസിം മുസ്‌ലിയാര്‍, ഇ.കെ. മഹ്മൂദ് മുസ്‌ലിയാര്‍, പയ്യക്കി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ചെര്‍ക്കളം അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, എം.സ് മദനി തങ്ങള്‍ ഓലമുണ്ട, പി.ബി അബ്ദുറസ്സാഖ് എം എല്‍ .എ, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, അബ്ബാസ് ഫൈസി പുത്തിഗെ, ചെര്‍ക്കളം അഹ്മ്മദ് മുസ്‌ലിയാര്‍, സയ്യിദ് ഹാദി തങ്ങള്‍, 

ചെയര്‍മാന്‍: ഡോ:ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, ജനറല്‍ കണ്‍വീനര്‍: താജുദ്ദീന്‍ ദാരിമി പടന്ന, വര്‍ക്കിം ചെയര്‍മാന്‍: ഇബ്രാഹീം ഫൈസി ജെഡിയാര്‍, വര്‍ക്കിം കണ്‍വീനര്‍: ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍: യു. ബഷീര്‍ ഉളിയത്തടുക്ക
വൈസ് ചെയര്‍മാന്‍: അബ്ദുല്‍ സലാം ദാരിമി ആലംപാടി, പി എസ് ഇബ്രാഹീം ഫൈസി പള്ളംങ്കോട്, അംസത്തു സഅദി, അലി ഫൈസി , സി ബി അബ്ദുല്ല ഹാജി ചെങ്കള, എന്‍. പി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ബഷീര്‍ ദാരിമി തളങ്കര, അശ്‌റഫ് മിസ്ബാഹി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, റശീദ് ഫൈസി ആറങ്ങാടി, സി.പി മൊയ്തു മൗലവി, ഹമീദ് കേളോട്ട്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അബൂബക്കര്‍ സാലൂദ് നിസാമി, ഖാലിദ് ഫൈസി ചേരൂര്‍, പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഇബ്രാഹീം മുണ്ട്യത്തടുക്ക, മുക്രി സുലൈമാന്‍ ഹാജി തളങ്കര, മുബാറക്ക് ഹസൈനാര്‍ ഹാജി, ലത്തീഫ് ചെര്‍ക്കളം, , സി.എ. അബ്ദുല്ല കുഞ്ഞി ചാല,
]
കണ്‍വീനര്‍: ഹാശിം ദാരിമി ദേലംപാടി, മുഹമ്മദലി നീലോശ്വരം , മഹ്മൂദ് ദേളി, മുഹമ്മദ് ഫൈസി കജ, ശറഫുദ്ദീന്‍ കുണിയ, ഹാരിസ് ഹസനി, യൂനുസ് ഹസനി, ഫഖ്‌റുദ്ദീന്‍ മേല്‍പ്പറമ്പ്, സിദ്ദീഖ് ബെളിഞ്ചം, അഷ്‌റഫ് ഫൈസി, ലത്തീഫ് കൊല്ലമ്പാടി, എം എ. എച്ച് മഹ്മൂദ്, ചെങ്കളം, , കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, എം എ. ഖലീല്‍, സിറജ് ഖാസിലൈന്‍, ദൃശ്യ മുഹമ്മദ് കുഞ്ഞി, തുരുത്തി മുഹമ്മദ് കുഞ്ഞി ,
ഫിനാന്‍സ് ചെയര്‍മാന്‍: എസ്.പി. സലാഹുദ്ദീന്‍, കണ്‍വീനര്‍: സുബൈര്‍ നിസാമി, എ.പി മുഹമ്മദ് ഹാജി പൂച്ചക്കാട്, ദാവൂദ് ഹാജി ചിത്താരി, സഹദ് ഹാജി ഉളിയത്തടുക്ക.
പ്രചരണ ചെയര്‍മാന്‍: സുഹൈര്‍ അസ്ഹരി പള്ളങ്കോട്, കണ്‍വീനര്‍: ഖലീല്‍ ഹസനി, ഹാരിസ് ഗാളിമുഖം, ഖാദര്‍ കണ്ണമ്പള്ളി, ബഷാല്‍ തളങ്കര, ഫാറൂഖ് കൊല്ലമ്പാടി, ശബീര്‍ കണ്ടത്തില്‍, സവാദ് തങ്ങള്‍.
വളണ്ടിയര്‍ ചെയര്‍മാന്‍: മൊയ്തു ചെര്‍ക്കള, കണ്‍വീനര്‍: റഷീദ് മൗലവി ചാലക്കുന്ന്, സി എം. അബ്ദുല്‍ ഖാദര്‍ , ഹാരിസ് ബെദിര, റൗഊഫ് കൊല്ലമ്പാടി, ഹാരിസ് ഹുദവി,
മീഡിയ ചെയര്‍മാന്‍: ഇര്‍ഷാദ് ഹുദവി ബെദിര, കണ്‍വീനര്‍: ശരീഫ് കരിപ്പൊടി, സാലിം ബെദിര, റസ്സാഖ് പള്ളംകങ്കോട്, പി എച്ച് അസ്ഹരി ആദൂര്‍, എന്നിവരെ തെരെഞ്ഞെടുത്തു.

താജുദ്ദീന്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. എസ് പി സലാഹുദ്ദീന്‍ ഉല്‍ഘാടനം ചെയ്തു. ഹാരിസ് ദാരിമി ബെദിര സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.