Latest News

ജില്ലാകലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ യതീംഖാന സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com] ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ്‌സഗീര്‍ കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന സന്ദര്‍ശിച്ചു. യതീംഖാന പ്രസിഡന്റ് എ.ഹമീദ്ഹാജി, ജനറല്‍ സെക്രട്ടറി സുറൂര്‍ മൊയ്തുഹാജി, സി.യൂസഫ്ഹാജി, ടി.മുഹമ്മദ് അസ്‌ലം, പി.എം.കുഞ്ഞബ്ദുള്ളഹാജി, ബെസ്റ്റോ മുഹമ്മദ്ഹാജി, സി.കുഞ്ഞബ്ദുള്ള, അഹമ്മദ് കിര്‍മ്മാണി തുടങ്ങിയവര്‍ കലക്ടര്‍ മുഹമ്മദ് സഗീറിനെ സ്വീകരിച്ചു. 

യതീംഖാനയുടെയും അനുബന്ധവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വനിതാ യതീംഖാനയുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ കലക്ടര്‍ സംന്തുഷ്ടി രേഖപ്പെടുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.