ഉദുമ: [www.malabarflash.com] എസ്.കെ.എസ്.എസ്.ഫ്, എസ് വൈ എസ് ഉദുമ ശാഖ കമ്മിറ്റി പാവപ്പെട്ട 100 കുടുംബംങ്ങള്‍ക്ക് നല്‍കുന്ന റമസാന്‍ റീലീഫ് ഉദ്ഘാടനം കാപ്പില്‍ കെ ബി എം ശരീഫ് നിര്‍വ്വഹിച്ചു. എസ്.വൈ.എസ് ഉദുമ ശാഖ പ്രസിഡന്റ് മൂസാ മൂലയിലിന് ലിസ്റ്റ് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്.
നൗഫല്‍ ഹുദവി കെടുവള്ളി മുഖ്യ ഇപഭാഷണം നടത്തി. അ്ഷ്‌റഫ് മുക്കുന്നോത്ത് അദ്ധ്യക്ഷത വഹിച്ചു.
ഹമീദ് വലിയ വളപ്പ്, കെ.എ മുഹമ്മദലി, റിയാസ് ഉദുമ, ഫഹദ് കാസിനേ, ഫൈസല്‍ മൂലയില്‍, വാഹിദ് വലിയവളപ്പ്, ബാസിത്ത് ഉദുമ, അബ്ദു റഹ്മാന്‍ മുക്കുന്നോത്ത്, നസീര്‍ ഇ.കെ, ഹമീദ് കുണ്ടടുക്കം, ഫാറൂഖ് കാസിനേ, നൗഫല്‍ ഉദുമ, മെയ്ദീന്‍ ക്കുഞ്ഞി മുകുന്നോത്ത്, അബ്ദുല്ല ഇ .കെ തുടങ്ങിയവര്‍ സംബന്ധിച്ചു. വലിയ വളപ്പില്‍ ഉദുമ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment