കൊല്ലം: [www.malabarflash.com]തൃക്കരുവ ചിറ്റയം വഞ്ചിപ്പുഴ വടക്കതില്‍ വീട്ടില്‍ സരോജ(56) ത്തെ മകന്‍ അജികുമാര്‍(32) കമ്പികൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി.
തടയാന്‍ ശ്രമിച്ച സഹോദരന്‍ അനില്‍കുമാറിനെ(30)യും ഇയാളുടെ മകള്‍ അനാമിക (എട്ടു മാസം) യെയും അടിച്ചുവീഴ്ത്തി. അനില്‍കുമാര്‍ മകളെയും എടുത്തുകൊണ്ട് ഓടി രക്ഷപ്പെട്ടു. അജികുമാര്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ക്കു മാനസിക വിഭ്രാന്തിയാണെന്ന് പൊലീസ് അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment