Latest News

ഉദുമ പളളത്ത് കൂററന്‍ മരം റോഡിലേക്ക കടപുഴകി വീണു; ഒഴിവായത് വന്‍ ദുരന്തം

ഉദുമ: [www.malabarflash.com]ശക്തമായ മഴയെ തുടര്‍ന്ന് ഉദുമ പളളത്ത് കൂററന്‍ മരം കൂറ്റന്‍മരം റോഡിലേക്ക് കടപുഴകി വീണു. ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി.

ഞായറാഴ്ച രാവിലെയാണ് പളളം രഞ്ജീസ് തീയേറററിന് മുന്‍ വശം കൂററന്‍ മരം സംസ്ഥാന പാതയിലേക്ക് കടപുഴകി വീണത്. നിരവധി വാഹനങ്ങള്‍ പോകുന്ന റോഡില്‍ മരം വീഴുന്ന സമയത്ത് വാഹനങ്ങളൊന്നും ഇല്ലാത്തത് വന്‍ ദരുന്തം ഒഴിവായി .
വിവരമറിഞ്ഞ് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് മരം മുറിച്ചു നീക്കിയത്.
മണിക്കൂറോളം ഇതുവഴിയുളള ഗതാഗതം തടസ്സപ്പെട്ടു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.