കൊച്ചി:[www.malabarflash.com] സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജനഗ്‌ന വീഡിയോക്കെതിരെ സിനിമാ താരം ആശാ ശരത് പരാതി നല്‍കി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ആശ പരാതി നല്‍കിയത്.
കുറച്ചു ദിവസങ്ങളായി ആശ ശരത്തിന്റെതെന്ന് പറഞ്ഞ് ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. ഇത്തരം വ്യാജ വീഡിയോ പ്രചരണം തന്നെ അസ്വസ്ഥമാക്കിയെന്നും അതുകൊണ്ടാണ് പരാതി നല്‍കിയതെന്നും ആശ പറയുന്നു.

പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അടുത്തിടെയായി നടിമാരെ മോശപ്പെടുത്തിയുള്ള വീഡിയോ ക്ലിപ്പിംഗുകള്‍ വ്യാപകമാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment