ദമാം:[www.malabarflash.com] സൗദി മുന്‍ വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍ (75) അന്തരിച്ചു. 1957 മുതല്‍ 40 വര്‍ഷം തുടര്‍ച്ചയായി വിദേശകാര്യമന്ത്രിയായിരുന്നു.
രണ്ടു മാസംമുമ്പാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍കാലം വിദേശകാര്യമന്ത്രിയായി തുടര്‍ന്നതിന്റെ റെക്കാര്‍ഡ് സൗദ് അല്‍ ഫൈസലിന്റെ പേരിലാണ്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment