ഷാര്‍ജ: [www.malabarflash.com] യു. എ. ഇ യിലെ പ്രമുഖ സാമുഹിക പ്രവര്‍ത്തകനും കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസി ഭാരത് അവാര്‍ഡ് ജേതാവുമായ അഷ്‌റഫ് താമരശേരിയെ ജിംഖാന മേല്പറമ്പ് ഗള്‍ഫ് കമ്മിററി ആദരിച്ചു. ഷാര്‍ജ നജഫ് റെസ്‌ടോറന്റില്‍ ചേര്‍ന്ന പരിപാടിയില്‍ കമ്മിററി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കാദിരി അധ്യക്ഷതയില്‍ അമീര്‍ കല്ലട്ര ഉല്‍ഘാടനം ചെയ്തു.
മുഹമ്മദ് കുഞ്ഞി കാദിരി പൊന്നാടയും അഹമദ് അഷ്‌റഫ് ഉപഹാര സമര്‍പ്പണവും നിര്‍വഹിച്ചു. അബ്ദുല്‍ അസീസ് സീ. ബീ, അസ്ഹറുദീന്‍ സീ. എ, അഹമദ് കട്ടക്കാല്‍, അബൂബക്കര്‍ എ. എച്, റാഫി പള്ളിപ്പുറം, റഹ്മാന്‍ കൈനോത്ത്, റഹ്മാന്‍ കടങ്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment