ദുബൈ: [www.malabarflash.com]ദുബായില്‍ നിര്‍മാണത്തിലുള്ള പാര്‍പ്പിട കെട്ടിടത്തില്‍ അഗ്‌നിബാധ. ആളപായമില്ല. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ മസായ ഒന്ന് കെട്ടിടത്തിനടുത്തെ നിര്‍മാണത്തിലുള്ള ക്യൂ പോയിന്റ് കെട്ടിടത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.45നായിരുന്നു അഗ്‌നിബാധ.
ആദ്യം ചെറിയ രീതിയിലുള്ള പൊട്ടിത്തെറികളുണ്ടായ ശേഷമാണ് അഗ്‌നിബാധയെന്ന് പൊലീസ് പറഞ്ഞു. താഴത്തെ നിലയിലാണ് പൊട്ടിത്തെറിയും അഗ്‌നിബാധയുമുണ്ടായത്. ഇവിടെ കെട്ടിട നിര്‍മാണ വസ്തുക്കള്‍ കൂട്ടിവച്ചിരുന്നു. റാഷിദിയ്യ, അല്‍ഖൂസ്, പോര്‍ട്ട് സഈദ് എന്നീ സിവില്‍ഡിഫന്‍സ് വിഭാഗങ്ങള്‍ തീ അണച്ചു. പൊട്ടിത്തെറിയുടെയും അഗ്‌നിബാധയുടെയും കാരണം പൊലീസ് അന്വേഷിക്കുന്നു.

No comments:
Post a Comment