കണ്ണൂര്‍: [www.malabarflash.com] തളിപ്പറമ്പിലെ സ്വകാര്യ കോളേജ് ബീ കോം വിദ്യാര്‍ത്ഥിനിയായ 17 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച മാട്ടൂല്‍ സ്വദേശിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
മാട്ടൂലിലെ തൈവളപ്പില്‍ നൗഫലി (26)നെയാണ് തലശ്ശേരി അഡി. സെഷന്‍സ് കോടതി റിമാന്റ് ചെയ്തത്. മാട്ടൂലിലെ ബന്ധു വീട്ടില്‍ വച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് പയ്യാമ്പലം പറശ്ശിനിക്കടവ് എന്നിവിടങ്ങള്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തളിപ്പറമ്പ് സി.ഐ.കെ. വിനോദ്കുമാര്‍ ഇയാളെ അറസ്റ്റ് ചെയ്തത്.

No comments:
Post a Comment