Latest News

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഉത്തര്‍പ്രദേശ്: [www.malabarflash.com]പാട്ടുകേട്ടുകൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബഹ്റായിച്ച് ജില്ലയിലെ നാന്‍പാര സ്വദേശിയായ മുബിനാണ് മരിച്ചത്. 

വയറിനു മുകളില്‍ ഫോണ്‍ വെച്ച് പാട്ടുകേട്ടുകൊണ്ടിരിക്കുന്നതിനിടെ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആമാശയത്തിന് സാരമായി പരിക്കേറ്റു. ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
Click here
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.