ഉദുമ: [www.malabarflash.com] പൂഴിക്കടത്ത് പോലീസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ തൃക്കണ്ണാട്ടെ ചിമ്മിണി ഹനീഫ (34)യെ പോലീസ് അറസ്റ്റ് ചെയ്തു.
ബെണ്ടിച്ചാലിലെ നൗഷാദിനെയാണ് ഫെബ്രുവരി 14ന് പള്ളിക്കര മേല്‍പാലത്തിനടുത്ത് വെച്ച് കാറില്‍ തട്ടിക്കൊണ്ടുപോയത്. കേസിലെ മുഖ്യപ്രതി അതിഞ്ഞാലിലെ ആബിദിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ആബിദിന്റെ പൂഴിക്കടത്തിനെ കുറിച്ച് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ചാണ് നൗഷാദിനെ ചിമ്മിണിയും സംഘവും തട്ടിക്കൊണ്ടുപോയത്.
വാരാപ്പുഴ സ്ത്രീപീഡന കേസിലും ചിമ്മിണി ഹനീഫ പ്രതിയാണെന്ന് ഹൊസ്ദുര്‍ഗ് സി.ഐ യു. പ്രേമന്‍ പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment