ഉപ്പള: [www.malabarflash.com] വസ്ത്രം വാങ്ങാനെത്തിയ പെണ്‍കുട്ടിക്ക് സെയില്‍സ് മാന്‍ മൊബൈല്‍ നമ്പര്‍ നല്‍കിയെന്ന് ആരോപിച്ച് യുവാക്കള്‍ തമ്മില്‍ ഏററുമുട്ടി.
ഞായറാഴ്ച്ച വൈകുന്നേരം ഉപ്പള ടൗണിലാണ് പൊരിഞ്ഞ അടി നടന്നത്. ഉപ്പളയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കുടുംബ സമേതം വസ്ത്രം വാങ്ങാനെത്തിയ പെണ്‍കുട്ടിക്ക് സെയില്‍സ് മാന്‍ മൊബൈല്‍ നമ്പര്‍ നല്‍കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്.
നമ്പര്‍ തരാന്‍ ശ്രമിച്ച കാര്യം പെണ്‍കുട്ടി ഒപ്പം വന്ന വീട്ടുകാരോട് പറയുകയും, അവര്‍ ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാരായ ചില യുവാക്കള്‍ ഇതിനെതിരെ പ്രതിഷേധിച്ച് രംഗത്ത് വരുകയായിരുന്നു, ഇവരും കടയിലെ ജീവനക്കാരുമാണ് ഏററുമുട്ടിയത്.
വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലിസ് എത്തിയാണ് രംഗം ശാന്തമാകിയത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment