കുമ്പള:[www.malabarflash.com] കുമ്പള ഗോപാലകൃഷ്ണ ക്ഷേത്ര കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ക്ഷേത്ര പരിസരത്ത് എത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്.
വസ്ത്രം കുളത്തിനരികില്‍ ഊരിവെച്ച നിലയിലായിരുന്നു.
വിവരമറിഞ്ഞ് കുമ്പള എസ് ഐ രാജഗോപാലന്റെ നേതൃത്വത്തില്‍ പോലീസ് എത്തി മൃതദേഹം കരയ്‌ക്കെടുത്തു.
കുമ്പള ശാന്തിപ്പള്ളയിലെ കൈനോട്ടക്കാരന്‍ വിജയന്‍ ആണ് മരിച്ചതെന്ന് പോലീസ് സ്ഥരികരിച്ചിട്ടുണ്ട്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment