മധുര: [www.malabarflash.com] മകളെ രണ്ടാം ഭാര്യയായി കരുതി ആറു മാസം ലൈംഗിമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. മധുര സ്വദേശിയായ 31കാരനാണ് 12 വയസ്സ് പ്രായമുള്ള മകളെ പീഡിപ്പിച്ചത്. മംഗല്യ സൂത്രം അണിയിച്ച് മകളെ രണ്ടാം ഭാര്യയാക്കി മാറ്റിയായിരുന്നു പീഡനം. ഇയാളുടെ ഭാര്യ സഹോദരി ചൈല്‍ഡ് ഹെല്‍പ്പ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. എന്നാല്‍ പീഡനത്തെ ഭാര്യ എതിര്‍ത്തിരുന്നില്ലെന്നാണ് ഇയാള്‍ പറയുന്നത്.
ലൈംഗിക പീഡനം നടന്നതായി പരിശോധനയില്‍ തെളിഞ്ഞതായി മധുര എസ്.പി വിജയേന്ദ്ര ബിദാരി പറഞ്ഞു. പ്രതിക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയുന്ന നിയമപ്രകാരം കേസെടുത്തു. കുട്ടിയെ ശിശു ക്ഷേമ സമിതിക്ക് കൈമാറിയതായും എസ്.പി അറിയിച്ചു.
Keywords: National News, International Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment