Latest News

എടനീര്‍ ബോള്‍ഗുഡ്ഡയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

കാസര്‍കോട്: [www.malabarflash.com] പൗരപ്രമുഖനും പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ എടനീര്‍ ബോള്‍ഗുഡ്ഡയിലെ അബ്ദുല്‍ ഖാദര്‍ (84) നിര്യാതനായി. 

ഭാര്യ: ആയിഷ. മക്കള്‍: ബി.എ മൂഹമ്മദ് കുഞ്ഞി, ഹസൈനാര്‍, അബ്ദുല്ലക്കുഞ്ഞി, അഷ്‌റഫ് എടനീര്‍ (മുസ്‌ലിം യൂത്ത്‌ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി), അബ്ദുല്‍ റഹ്മാന്‍, ലത്തീഫ് (എസ്.ടി.യു ഉദുമ മണ്ഡലം സെക്രട്ടറി), ജബ്ബാര്‍, ബീഫാത്തിമ, ഖദീജ, മറിയമ്മ, അസ്മ. 

മരുമക്കള്‍: ബീഫാത്തിമ പൊവ്വല്‍, ഫൗസിയ കന്യപ്പാടി, റഷീദ കുഞ്ചാര്‍, സൗജാന ഫോര്‍ട്ട് റോഡ്, ജമീല നായ്ക്കാപ്പ്, റാബിയ എടനീര്‍. സഹോദരങ്ങള്‍: ഉമ്മുസല്‍മ, ആയിഷ, പരേതരായ മുഹമ്മദ്, മറിയമ്മ, ഖദീജ. ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എംഎസ് മുഹമ്മദ് കുഞ്ഞി സഹോദരി പുത്രനാണ്.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.