ഉദുമ:[www.malabarflash.com] കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം അന്തിതിരിയന്‍ വലിയ കടവന്‍(63)നിര്യാതനായി. പാറുവിന്റെയും പരേതനായ പരമന്റെയും മകനാണ്.
ഭാര്യ: കുമ്പ. മക്കള്‍: രഘു, ഗണേശന്‍, അനിത, മരുമക്കള്‍: ശ്യാമള ബേബി, വാസു
സഹോദരങ്ങള്‍: മൈഥിലി ചന്ദ്രന്‍, നാരായണന്‍, ജയന്‍, ഹരിദാസന്‍, കമലാക്ഷന്‍.
സഹോദരങ്ങള്‍: മൈഥിലി ചന്ദ്രന്‍, നാരായണന്‍, ജയന്‍, ഹരിദാസന്‍, കമലാക്ഷന്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment