ഉദുമ: [www.malabarflash.com] എരോലിലെ പരേതനായ എം.എം അബ്ദുല്ലയുടെ മകന്‍ എ.എം മുഹമ്മദ്കുഞ്ഞി (54) നിര്യാതനായി.ആച്ചിബിയാണ് മാതാവ്.
ഭാര്യ: സൈനബ, മക്കള്‍: ഷംനാസ്, ശഹദാദ്, ശബീര്‍, ശംസീര്‍, ഷെക്കീര്‍. മരുമകന്‍: അഷ്‌റഫ് മഡിയന്‍.
സഹോരങ്ങള്‍: അബ്ദുല്‍റഹിമാന്‍, അബ്ദുല്‍ ഹമീദ്, ഹനീഫ, താഹിറ, ഖദീജ, ബീവി, മറിയം, ആയിഷ.
ഖബറടക്കം ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് എരോല്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment