Latest News

ചാത്തങ്കൈ മാണിയിലെ ബാങ്കോട് അബ്ദുല്ല നിര്യാതനായി

മേല്‍പറമ്പ് : [www.malabarflash.com]ചാത്തങ്കൈ മാണിയിലെ ബാങ്കോട് അബ്ദുല്ല (73) നിര്യാതനായി. പരേതരായ ഇബ്രാഹിമിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യമാര്‍ : ബീഫാത്തിമ, സുബൈദ. മക്കള്‍ : മുഹമ്മദ്കുഞ്ഞി (അബുദാബി), ഹഫ്‌സ, സലാം (ഷാര്‍ജ), ഇബ്രാഹിം (കുവൈത്ത്), നസീമ, റുഖ്യാബി, ഷംസുദ്ദിന്‍ (ദുബൈ), നാസില, അന്‍സില, അനസ്.

മരുമക്കള്‍ : പരേതനായ അബ്ദുല്‍ഖാദര്‍, അഹമ്മദലി (അബുദാബി), മാഹിന്‍ (ബഹ്‌റൈന്‍), ഫൈസിയ, നസീറ, സുമയ്യ, റുബീന, മന്‍സൂര്‍, സയ്യിദലി (ഗള്‍ഫ്). സഹോദരങ്ങള്‍ : പരേതരായ ബീഫാത്തിമ, ഉമ്മാലിമ്മ.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.