പെരിയ: [www.malabarflash.com] പൂതങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി യായി വിരമിച്ച പെരിയ നിടുവോട്ട് പാറയിലെ എം.ബാലകൃഷ്ണന്‍ (63) നിര്യാതനായി.
ഭാര്യ എം.കല്ല്യാണി( ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത്). മക്കള്‍: ജയസുധ, അനീഷ്‌കുമാര്‍, സരിതമോള്‍. മരുമക്കള്‍: എം.ചന്ദ്രന്‍ (സെക്രട്ടറി, പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്), രാജേഷ് (ഗള്‍ഫ്).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment