ഉദുമ: [www.malabarflash.com] ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണം ജൂലൈ 16 മുതല്‍ ആഗസ്റ്റ് 17 വരെ വിവിധ താന്ത്രിക പരിപാടികളോടെ നടക്കും.
എല്ലാ ദിവസവും രാവിലെ ഗണപതിഹോമവും വൈകുന്നേരം 5.30ന് രാമായണപാരായണവും നടക്കും. ഗാനഭൂഷണം പത്മാവതി വിശാലാക്ഷന്‍ പാരയണം ചെയ്യും. ഭക്തജനങ്ങള്‍ക്ക് എല്ലാദിവസവും വഴിപാടായി പ്രത്യേക ഗണപതിഹോമം നടത്താവുന്നതാണെന്ന് ഭരണസമിതിഭാരവാഹികള്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment