Latest News

ചതിച്ച കാമുകന്റെ ലൈംഗികാവയവത്തിന് തീകൊടുത്ത് കാമുകി ദൃശ്യങ്ങള്‍ യൂട്യൂബിലിട്ടു

ഇത് 22 ഫിമെയില്‍ കോട്ടയം എന്ന ചിത്രം പുനരാവിഷ്‌കരിച്ചതൊന്നുമല്ല. തന്നെ ചതിച്ച കാമുകനോട് ഒരു യുവതി പകരം വീട്ടിയതിന്റെ ദൃശ്യാവിഷ്‌കാരം. ചതിച്ച കാമുകനോട് കാമുകി പകരം വീട്ടിയത് ഉറങ്ങിക്കിടന്ന കാമുകന്റെ ലൈംഗികാവയവത്തിന് തീയിട്ടു കൊണ്ട്. എന്നിട്ട് ആ ദൃശ്യങ്ങള്‍ യുവതി യൂട്യൂബിലും പോസ്റ്റ് ചെയ്യുകയും ചെയ്തു.[www.malabarflash.com]

കട്ടിലില്‍ അടിവസ്ത്രം മാത്രം ധരിച്ച് കിടന്നുറങ്ങുകയായിരുന്ന യുവാവിന്റെ അടുത്തേക്ക് പതുക്കെ വരുന്ന യുവതി. തുടര്‍ന്ന് പെട്രോള്‍ പോലെ എന്തോ ഒന്ന് അടിവസ്ത്രത്തില്‍ ഒഴിക്കുകയും തുടര്‍ന്ന് തീ കൊളുത്തുകയുമായിരുന്നു. തീപടര്‍ന്നതും പരിഭ്രാന്തനായ യുവാവ് കട്ടിലില്‍ നിന്ന് താഴേക്ക് മറിയുകയും ചെയ്തു. യുവതിയെ ദൃശ്യങ്ങളില്‍ കാണുന്നില്ല.[www.malabarflash.com]




ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ ആളുകള്‍ അത്ഭുതത്തിലായി. ചിലര്‍ നല്ല കാര്യം എന്ന് യൂട്യൂബില്‍ കമന്റ് ചെയ്തപ്പോള്‍ മറ്റു ചിലര്‍ ദൃശ്യം വ്യാജമാണെന്നാണ് പറയുന്നത്.[www.malabarflash.com]

വീഡിയോ കാണാം;

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.