മടിക്കേരി: [www.malabarflash.com] മടിക്കേരിയിലെ പ്രശ്തമായ ചെലവാര വെള്ളച്ചാട്ടത്തില്‍ വിനോദയാത്രക്കെത്തിയ ആറംഗസംഘത്തിലെ ഒരു യുവാവ് 'സെല്‍ഫി' ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു.
വീരാജ്പേട്ട് സ്വദേശിയായ ശിവപ്രസാദ് എന്ന പ്രദീപ് (26) ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് മുന്നില്‍ നിന്ന് സാഹസികമായി സെല്‍ഫി ഫോട്ടോയെടുക്കുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു.
വീരാജ്പേട്ട് സ്വദേശിയായ ശിവപ്രസാദ് എന്ന പ്രദീപ് (26) ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് മുന്നില്‍ നിന്ന് സാഹസികമായി സെല്‍ഫി ഫോട്ടോയെടുക്കുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഒഴുക്കില്‍പ്പെട്ട പ്രദീപിനായി നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചലിനൊടുവില്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് മൃതദേഹം കണ്ടെടുത്തത്. 35 അടി ആഴമുള്ള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment