Latest News

ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു

മല്‍ഡ: [www.malabarflash.com] റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ പാഞ്ഞുകയറി രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറുപേര്‍ കൊല്ലപ്പെട്ടു.

പശ്ചിമബംഗാളിലെ മല്‍ഡയിലാണ് അപകടം ഉണ്ടായത്. ന്യു ജല്‍പിഗുരി-ഹൗറ ശതാബ്ദി എക്‌സ്പ്രസ് ഇടിച്ചാണ് അപകടം. ബന്ധുവിന്റെ വീട്ടിലെത്തിയ ബിഹാര്‍ സ്വദേശികളായ അഞ്ചു പേരും ഇവര്‍ക്കൊപ്പം പോയ ആളുമാണ് അപകടത്തില്‍പ്പെട്ടത്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.