കാഞ്ഞങ്ങാട്: [www.malabarflash.com] പാറപ്പള്ളി മര്‍ഹൂം ചിത്താരി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ മെമ്മോറിയല്‍ ദാറുര്‍റശാദ് പെണ്‍കുട്ടികളുടെ യതീംഖാനയില്‍ ഹജ്ജനുഭവങ്ങള്‍ പങ്കുവെച്ച് നടത്തിയ ഏകദിന ഹജ്ജ് ക്ലാസ്സ് സമാപിച്ചു.
യതീംഖാന ചെയര്‍മാന്‍ സി.എച്ച്.അഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. എം.ഹസൈനാര്‍ഹാജി പറക്കളായി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍കരീം സഖാഫി ഇടുക്കി വിഷയാവതരണം നടത്തി.
അശ്‌റഫ് അശ്‌റഫി ആറങ്ങാടി, മടിക്കൈ അബ്ദുല്ലഹാജി, സി.എ.ഹമീദ് മൗലവി ഹാജി കൊളവയല്‍, മഹ്മൂദ് മുന്‍ഷി തുരുത്തി, മൂസ്സ പടന്നക്കാട്, എസ്.കെ.അബ്ദുല്‍ഖാദിര്‍ കൊളവയല്‍,സി.എച്ച്.കുഞ്ഞബ്ദുള്ളഹാജി ചിത്താരി തുടങ്ങിയവര്‍ സംസാരിച്ചു.
പി.മുഹമ്മദ് കുഞ്ഞി കുമ്പള സ്വാഗതവും ബശീര്‍ മങ്കയം സ്വാഗതവും പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment