Latest News

ചിത്രരചനാ മല്‍സരം നടത്തി

കാഞ്ഞങ്ങാട്: [www.malabarflash.com] ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റോട്ടറി ക്ലബ്ബ് നേതൃത്വത്തില്‍ ജില്ലാതല ചിത്രരചനാ മല്‍സരം നടത്തി.

ചിത്രകാരന്‍ ഇ.വി.അശോകന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എം.വിനോദ് അദ്ധ്യക്ഷനായി. എന്‍.സുരേഷ്, കെ.ഗീരീഷ് നായക് പ്രസംഗിച്ചു.
വിജയികള്‍: സീനിയര്‍ വിഭാഗം - ഒന്നാംസ്ഥാനം അക്ഷയ് പ്രണവ്, രണ്ടാംസ്ഥാനം- പി.അര്‍ജ്ജുന്‍, ജൂനിയര്‍ വിഭാഗം - പി.ആദിത്യ, നന്ദനരാജ്, സബ് ജൂനിയര്‍ വിഭാഗം - കേയാ സിദ്ധാര്‍ത്ഥ്, ടി.പി.ജയപ്രഭ. സമാപന ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.