അജാനൂര്‍:[www.malabarflash.com] റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ വാഹന തട്ടി ഗുരുതരമായി പരിക്കേറ്റ് നാല് മാസക്കാലത്തോളം ഷാര്‍ജയിലെ അല്‍ഖാസിമി ആശുപത്രിയില്‍ അബോധവസ്ഥയില്‍ കഴിഞ്ഞ മടിയനിലെ മമ്മിക്കാന്റെ അസിനാര്‍ എന്ന ഹസൈനാര്‍(52) മരണപ്പെട്ടു.
ഷാര്‍ജയിലെ വ്യാപാരിയായിരുന്നു. മാണിക്കോത്തെ മദീന ഡിന്നര്‍സെറ്റിന്റെ ആദ്യകാല ഉടമകളില്‍ ഒരാളായിരുന്നു.
ആശുപത്രിയില്‍ കഴിഞ്ഞ ഹസൈനാറിനെ പരിചരിക്കാന്‍ ഒരു മാസം മുമ്പ് ഷാര്‍ജയിലേക്ക് പോയ ഭാര്യ ദൈനബി കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഏകമകന് ഇര്ഫാന് ഷാര്‍ജയില്‍ പിതാവിന്റെ കടയിലാണ് ജോലിനോക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment