Latest News

കലാമിന് ആദരാഞ്ജലി: അതിഞ്ഞാല്‍ യൂത്ത് ക്ലബ്ബ്, മരം നടലും ശുചീകരണ പ്രവര്‍ത്തനവും നടത്തി

കാഞ്ഞങ്ങാട്: [www.malabarflash.com] ജീവിതാന്ത്യം വരെ കര്‍മ്മനിരതനായിരുന്ന മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ട് അതിഞ്ഞാല്‍ യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍ മരം നടലും ശുചീകരണ പ്രവര്‍ത്തനവും നടത്തി.

സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.യൂനുസ് പി. എം, ആരിഫ് സി. കെ. ജുമാ മുഹമ്മദ്, മുസ്ഹബ് ബെസ്‌റ്റോ, ജസീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

1 comment:

  1. അഭിനന്ദനങ്ങള്‍, മരം നട്ടാല്‍ മാത്രം പോര, അതിന്നു ആവശ്യമായ സംരക്ഷണവും കൂടി നല്‍കണം

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.