ഉദുമ: [www.malabarflash.com] മാങ്ങാട് ആരാധനാലയം അശുദ്ധമാക്കിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും കേസിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നും ഉദുമ പഞ്ചായത്ത് മീസ്‌ലിം ലീഗ് കമ്മിററി ആവശ്യപ്പെട്ടു.
സമുചിതമായ സമുദായിക ലക്ഷ്യത്തോടു കൂടി യുവാക്കളെ സംഘടിപ്പിച്ച് നാട്ടിലെ സമാധാനവും, സാഹോദര്യവും തകര്‍ക്കാന്‍ ശ്രമിക്കുന്ന എസ്.ഡി.പി.ഐയും പ്രവര്‍ത്തനം പോലീസ് അന്വേഷിക്കേണ്ടതുണ്ട്.
ക്ഷേത്രം അശുദ്ധമാക്കിയ സംഭവത്തിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവന്ന് എസ്.ഡി.പി.ഐയുടെ നേതാക്കള്‍ ഉള്‍പ്പെടെയുളളവരുടെ പങ്ക് അന്വേഷിക്കണമെന്നും ജില്ലയില്‍ ഇതിന് മുമ്പാണ്ടായ സമാന സംഭവങ്ങളില്‍ ഉള്‍പ്പെടെ എസ്.ഡി.പി.ഐയുടെ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.
ഹമീദ് മാങ്ങാട്, സത്താര്‍ മുക്കുന്നോത്ത്,കെ.എ മുഹമ്മദലി, ഷെരീഫ് മാങ്ങാട്, എന്‍.ബി കരീം, മൂസ മൂലയില്‍, ഖാദര്‍ കാത്തിം, ഹസീബ്.ടി.കെ, പാലാട്ട് അബ്ദുല്‍റഹിമാന്‍, ഹാരിസ് അങ്കക്കളരി പ്രസംഗിച്ചു.
ഇരുളിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്ത ദുഷ്ട ശക്തികളെ ജനം തിരിച്ചറിയണം. നാടിന്റെ സമാധാനന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുകയും അതുവഴി യുവാക്കാളുടെ മനസ്സില്‍ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുളള ശ്രമമാണ് മാങ്ങാട് സംഭവത്തിലുണ്ടായിരിക്കുന്നത്.
സമുചിതമായ സമുദായിക ലക്ഷ്യത്തോടു കൂടി യുവാക്കളെ സംഘടിപ്പിച്ച് നാട്ടിലെ സമാധാനവും, സാഹോദര്യവും തകര്‍ക്കാന്‍ ശ്രമിക്കുന്ന എസ്.ഡി.പി.ഐയും പ്രവര്‍ത്തനം പോലീസ് അന്വേഷിക്കേണ്ടതുണ്ട്.
ക്ഷേത്രം അശുദ്ധമാക്കിയ സംഭവത്തിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവന്ന് എസ്.ഡി.പി.ഐയുടെ നേതാക്കള്‍ ഉള്‍പ്പെടെയുളളവരുടെ പങ്ക് അന്വേഷിക്കണമെന്നും ജില്ലയില്‍ ഇതിന് മുമ്പാണ്ടായ സമാന സംഭവങ്ങളില്‍ ഉള്‍പ്പെടെ എസ്.ഡി.പി.ഐയുടെ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.
ഹമീദ് മാങ്ങാട്, സത്താര്‍ മുക്കുന്നോത്ത്,കെ.എ മുഹമ്മദലി, ഷെരീഫ് മാങ്ങാട്, എന്‍.ബി കരീം, മൂസ മൂലയില്‍, ഖാദര്‍ കാത്തിം, ഹസീബ്.ടി.കെ, പാലാട്ട് അബ്ദുല്‍റഹിമാന്‍, ഹാരിസ് അങ്കക്കളരി പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment