Latest News

തെക്കില്‍ഫെറിയിലെ ടി എ അബ്ദുള്‍ഖാദര്‍ നിര്യാതനായി

ചട്ടഞ്ചാല്‍:[www.malabarflash.com] തെക്കില്‍ഫെറിയിലെ ടി എ അബ്ദുള്‍ഖാദര്‍ (ചായിച്ച-85) നിര്യാതനായി. കബറടക്കം നടത്തി.

ഭാര്യ; ദൈനബി. മക്കള്‍: ഇര്‍ഷാദ് (സൈറ്റ് മാനേജര്‍, ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്), റസീന. മരുമകന്‍: ജലീല്‍ (തെക്കില്‍ കാനം). 

സഹോദരങ്ങള്‍: ദൈനബി, പരേതരായ മുഹമ്മദ്കുഞ്ഞി, അബ്ദുള്ളക്കുഞ്ഞി, മാഹിന്‍ഹാജി, അസൈനാര്‍കുഞ്ഞി, ബീഫാത്തിമ, ആയിഷ.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.