Latest News

ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍

ഉദുമ: [www.malabarflash.com] കേരള സംസ്ഥാന ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് (സീനിയര്‍ വിഭാഗം) ബേക്കല്‍ ഗ്രീന്‍വുഡ്‌സില്‍ വെച്ച് സെപ്തംബര്‍ 1, 2 തീയ്യതികളില്‍ നടക്കും.

കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് പതിനാലോളം ടീമുകള്‍ പങ്കെടുക്കും. ഒക്‌ടോബറില്‍ നടക്കുന്ന ദേശീയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കേണ്ട കേരള ടീമിനെ ഈ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്നതാണ്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.