കാഞ്ഞങ്ങാട് : [www.malabarflash.com] വേലാശ്വരത്തെ കാടന്‍വീട്ടില്‍ കണ്ണന് (90) നിര്യാതനായി. ‘ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ജാനകി വാഴക്കോട്, ഗോപാലകൃഷ്ണന്, ഓമന, നാരായണന് (ഗള്‍ഫ്), ഗോപി (സൂര്യ ഡിന്നര്‍ സെറ്റ് വേലാശ്വരം), സുകുമാരന്‍ (സി പി എം മധുരക്കാട് ബ്രാഞ്ച് സെക്രട്ടറി), വേണുഗോപാലന്‍, ചന്ദ്രന്, സുനില്‍ (ഓട്ടോ ഡ്രൈവര്‍, പുല്ലൂര്‍).
മരുമക്കള്‍: കൃഷ്ണന്, ശാന്ത, കൃഷ്ണന്, ലതാമണി, അനിത, സുനിത, രുഗ്മിണി, പ്രിയ, സൗമ്യ.
കെ.കുഞ്ഞിരാമന് എംഎല്‍ഏ, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചര്‍, വൈസ് പ്രസിഡണ്ട് പി ബാലകൃഷ്ണന്, സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം.വി.ബാലകൃഷ്ണന് മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി അപ്പുക്കുട്ടന്, എം പൊക്ലന്‍, ബി ജെ പി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്, ഡിസിസി ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്, മുന്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് അംഗം ടി വി കരിയന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment