Latest News

തെക്കേക്കടപ്പുറം മുഫ്‌സിര്‍ ഹൗസിലെ പി.എ.അബ്ബാസ് നിര്യാതനായി

കാഞ്ഞങ്ങാട്: [www.malabarflash.com] ഗള്‍ഫ് വ്യാപാരിയായിരുന്ന തെക്കേക്കടപ്പുറം മുഫ്‌സിര്‍ ഹൗസിലെ പി.എ.അബ്ബാസ്(70) നിര്യാതനായി.

ഭാര്യ: കുഞ്ഞിപ്പാത്തു പാറക്കാട്ട്. മക്കള്‍: മുംതാസ്, മുനവ്വിര്‍, മറിയം, മുസ്താക്ക്, ശരീഫ്, മുഫ്‌സിര്‍.

മരുമകള്‍: ലത്തീഫ്, നിസാര്‍, ഫബീന, അമീറ, മുര്‍ഷിദ. സഹോദരങ്ങള്‍: ദൈനബി, പരേതരായ മറിയം, സുല്‍ത്താന്‍ കാദര്‍, മമ്മു, അന്തുമാന്‍, നബീസ, കദീജ, ആയിഷ




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.