കാസര്‍കോട്:[www.malabarflash.com] എസ്.ഐ.ഒ കേരള 2016 ഫെബ്രുവരി 13 ,14 തിയ്യതികളില്‍ മലപ്പുറത്ത് നടത്തുന്ന സംസ്ഥാന ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റിന്റെ ലോഗോ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് മജീദ് ബാഖവി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോളിന് നല്‍കി പ്രകാശനം ചെയ്തു.
ജില്ലാ പി.ആര്‍ സെക്രട്ടറി അസ്‌റാര്‍, ബി.എ റാഷിദ് മുഹിയുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.
കാമ്പസ് ഫെസ്റ്റില്‍ ജില്ലയിലെ എല്ലാ ഇസ്‌ലാമിക കലാലയങ്ങളിലേയും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി റാസിക് മഞ്ചേശ്വര്‍ പ്രസ്താവനയില്‍ അറിയിച്ചു.
കാമ്പസ് ഫെസ്റ്റില്‍ ജില്ലയിലെ എല്ലാ ഇസ്‌ലാമിക കലാലയങ്ങളിലേയും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി റാസിക് മഞ്ചേശ്വര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment