ബലിപെരുന്നാളും അതിന്റെ ചരിത്രവും മാനവ സമൂഹത്തിനു നല്‍കുന്നത് ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമാണ്.
ദൈവപ്രീതിയാണ് മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ സ്ഥാനമെന്നും, അത് ലഭിക്കാനായി എന്തുതന്നെ ത്യജിച്ചാലും അധികമാവില്ല എന്നും മഹാനായ പ്രവാചകന്‍ ഇബ്രാഹിം (അ) സ്വജീവിതം കൊണ്ട് നമ്മെ പഠിപ്പിക്കുകയായിരുന്നു. ത്യജിക്കാന്‍ തയ്യാറാവുന്നവന് മാത്രമേ നേടാന്‍ കഴിയൂ എന്ന് ഇബ്രാഹിം നബി നമ്മെ കാണിച്ചു.
സ്രഷ്ടാവിന്റെ കല്പനയ്ക്ക് മുന്നില്‍ ഭാര്യയോ സന്താനമോ മറ്റു ഭൌതിക തല്പര്യങ്ങലോ തടസ്സമല്ല എന്ന മഹത്തായ സന്ദേശമാണ് ഇബ്രാഹിം നബി (അ) തന്റെ ത്യാഗപൂര്‍ണമായ ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തന്നത്. ഈ മാതൃക പിന്‍പറ്റാന്‍ എളിയ ശ്രമം നടത്താനുള്ള ഉള്‍ക്കരുത്ത് നേടിയെടുക്കാനാവണം പെരുന്നാള്‍ ആഘോഷം.
ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

No comments:
Post a Comment