Latest News

കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി; നൗസല്‍ പ്രസിഡന്റ്

മഞ്ചേശ്വരം:[www.malabarflash.com] കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റായി നൗസല്‍ മഞ്ചേശ്വരത്തേയും ജനറല്‍ സെക്രട്ടറിയായി റാസിക് ദേളിയേയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: ആത്തിഫ് ഉപ്പള (വൈസ് പ്രസിഡന്റ്), സുഹൈല്‍, സുഹൈല്‍ സന്തോഷ് നഗര്‍ (ജോയിന്റ് സെക്രട്ടറി), മുഫീദ് മഞ്ചേശ്വരം (ഖജാഞ്ചി), നൗഷാദ് മഞ്ചേശ്വരം, അഷറഫ് അണങ്കൂര്‍, ഖലീല്‍ ആലംപാടി, ഇര്‍ഫാന്‍ ചെമനാട്, മുസമ്മില്‍ അണങ്കൂര്‍ (അംഗങ്ങള്‍).




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.