തിരുവനന്തപുരം: [www.malabarflash.com] കാല്‍മുട്ടില്‍ ധരിച്ചിരുന്ന നീ ക്യാപ്പില്‍ ഒന്നര കിലോ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ റവന്യൂ ഇന്റലിജന്റ്സ് വിമാനത്താവളത്തില്‍ പിടികൂടി.
മാലെയില്‍ നിന്നു ചെന്നൈയിലേക്കു പോകുകയായിരുന്ന കര്‍ണാടക സ്വദേശി സെയ്ദ് അബ്ബാസിനെ രഹസ്യ വിവരത്തെ തുടര്‍ന്നു തിരുവനന്തപുരത്ത് ഇറക്കുകയായിരുന്നു. കാല്‍മുട്ടില്‍ ധരിച്ചിരുന്ന നീ ക്യാപ്പിന്റെ ഉള്ളില്‍ കമ്പികള്‍ക്കു പകരം സ്വര്‍ണ ദണ്ഡുകളാണ് ഉപയോഗിച്ചിരുന്നത്.

മുട്ടില്‍ പരുക്കേറ്റയാളെന്ന വ്യാജേനയാണു സെയ്ദ് അബ്ബാസ് യാത്ര ചെയ്തിരുന്നത്. പത്തു ദിവസം മുന്‍പ് എട്ടു കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment