Latest News

ഭക്ഷണത്തിനിടെ സെല്‍ഫിയെടുക്കാന്‍ സെല്‍ഫി സ്പൂണ്‍

വാഷിങ്ടണ്‍:[www.malabarflash.com] ഭക്ഷണംകഴിക്കുന്നത് സ്വയം ഫോട്ടോയെടുക്കാനുള്ള സൗകര്യവുമായത്തെിയിരിക്കുകയാണ് ‘സെല്‍ഫി സ്പൂണ്‍. സെല്‍ഫി സ്റ്റിക്കിന്‍െറ അറ്റത്ത് 30 ഇഞ്ച് വരെ നീളത്തില്‍ ഘടിപ്പിച്ചിരിക്കുന്ന സ്പൂണ്‍ കൊണ്ടാണ് ഇങ്ങനെ ചിത്രങ്ങളെടുക്കാനുള്ള സംവിധാനമുള്ളത്.

സിനാമണ്‍ ടോസ്റ്റ് ക്രഞ്ചാണ് സെല്‍ഫി സ്പൂണിന്‍െറ നിര്‍മാതാക്കള്‍. സ്മാര്‍ട്ട്ഫോണുകളില്‍ ബ്ളൂടൂത്ത് ഓണാക്കിയ ശേഷമേ ഈ സംവിധാനം ഉപയോഗിക്കാനാവൂ. സെല്‍ഫി സ്പൂണ്‍ ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴി ബുക് ചെയ്താല്‍ ഈ സ്പൂണ്‍ കൈകളിലത്തെും.




Keywords: World News, Tech, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.