ദുബൈ:[www.malabarflash.com] കലാ, കായിക, ജീവ കാരുണ്യ മേഖലകളില 25 വര്‍ഷ കാലത്തോളമായി നിറ സാനിധ്യമായ ഒഫാന്‍സ് കിഴൂര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം സെപ്റ്റംബര്‍ 11 നു വെളളിയാഴ്ച രാത്രി 10 മണിക്ക് ദുബൈ ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ വെച്ച് നടക്കും.
പ്രമുഖകര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ വ്യവസായ പ്രമുഖനും നാലപ്പാട് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. എന്‍ .എ മുഹമ്മദ് ലോഗോ പ്രകാശനം ചെയ്യും.
Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment