മക്ക:[www.malabarflash.com] ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം 23 ന്. ഞായറാഴ്ച മാസപിറവി ദര്‍ശിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച സൗദിയില്‍ ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് സൗദി മതകാര്യമന്ത്രാലയം അറിയിച്ചു. 24 നാണ് സൗദിയില്‍ ബലിപെരുന്നാള്‍.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment