ദുബൈ:[www.malabarflash.com] കീഴൂര്‍ സംയുക്ത ജമാഅത്തിന്റെ യു.എ.ഇ. കമ്മിററിയുടെ ജനറല്‍ ബോഡി യോഗം സെപ്തംബര്‍ 11 ന് ദുബൈയിലുളള ലാന്റ്മാര്‍ക്ക് ഹോട്ടലില്‍ ചേരും.
സമൂഹ വിവാഹ നടത്തുന്നത് അടക്കമുളള പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
സമൂഹ വിവാഹ നടത്തുന്നത് അടക്കമുളള പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഇതിനായി സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഡോ. എന്‍.എ മുഹമ്മദ്, ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ കെ.മൊയ്തീന് കുട്ടി ഹാജി, വൈ.പ്രസ് പ്രസിഡണ്ടുമാരായ അബ്ദുല്ല ഹുസൈന്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി കാപ്പില്‍ കെ.ബി.എം ഷെരീഫ് എന്നിവര്‍ ഗര്‍ഫില്‍ പര്യടനം നടത്തും.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment