ബെര്‍ലിന്‍:[www.malabarflash.com] കോണ്ടം മോഷ്ടിച്ച മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മോഷണക്കേസില്‍ പ്രതിയായ മകളെ ചോദ്യം ചെയ്ത പിതാവ് അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം.
പാക്കിസ്ഥാന്‍ വംശജയായ ലറീബിയെന്ന യുവതിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനാണ് യുവതി കോണ്ടം മോഷ്ടിച്ചത്. പല തവണ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും യുവതി ബാപ്പയായ അസാദുള്ള ഖാനോട് തുറന്ന് സമ്മതിച്ചു.
തുടര്‍ന്ന് കോപാകുലനായ അസാദുള്ള ലറീബിയെ കൊലപ്പെടുത്തുകയായിരുന്നു. ഖാന്റെ ഭാര്യയും ലറീബിന്റെ മാതാവുമായ ഷാസിയയും കേസില്‍ പ്രതിയാണ്. മകളെ കൊലപ്പെടുത്തിയതായി ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. കുടുംബത്തിന് അപമാനം വരുത്തിയതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞു.
ഈ വര്‍ഷം ജനുവരിയില്‍ നടന്ന കൊലപാതകക്കേസില്‍ വിചാരണ പുരോഗമിക്കുന്നു. എന്നാല്‍ തന്റെ സഹോദരിയെ നിഷ്‌കരുണം കൊലപ്പെടുത്തിയ രക്ഷിതാക്കളോട് ക്ഷമിക്കാന്‍ ഇളയ മകള്‍ തയ്യാറല്ല. അവള്‍ അവര്‍ക്കെതിയെ കോടതിയില്‍ മൊഴി നല്‍കി. അതിനൊപ്പം ലറീബിയയുടെ കാമുകനായിരുന്ന റഹീല്‍ എന്ന യുവാവും കോടതിയില്‍ മൊഴി നല്‍കി.

Keywords:World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment