കാഞ്ഞങ്ങാട്:[www.malabarflash.com] ഭാര്യയും കുട്ടിയുമുള്ള യുവാവിനോടൊപ്പം മുങ്ങിയ പ്രതിശ്രുധ വധുവായ 18 കാരിയെ മണിക്കൂറുകള്‍ക്കകം കാമുകന്റെ സുഹൃത്തിന്റെ തലശ്ശേരിയിലുള്ള വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തലശ്ശേരിയിലുണ്ടെന്ന് സൂചന കിട്ടി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതാണ്. സുനിലും കോട്ടച്ചേരിയിലെ തുണിക്കടയിലെ ജീവനക്കാരനായിരുന്നു.
കോട്ടച്ചേരി ടൗണില്‍ ടെക്‌സ്റ്റൈല്‍സ് സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന രാവണീശ്വരത്തെ ശാന്താറാമിന്റെ മകള്‍ സൗമ്യയാണ് കാമുകന്‍ രാവണീശ്വരത്തെ സുനിലിനോടൊപ്പം ഒളിച്ചോടിയത്. തിങ്കളാഴ്ച വീട്ടില്‍ നിന്ന് സൗമ്യ അപ്രത്യക്ഷയായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ രാത്രിയോടെ പരാതി നല്‍കി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തലശ്ശേരിയിലുണ്ടെന്ന് സൂചന കിട്ടി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതാണ്. സുനിലും കോട്ടച്ചേരിയിലെ തുണിക്കടയിലെ ജീവനക്കാരനായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment